Question:നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ഉപപ്രധാനമന്ത്രി :Aസർദാർ വല്ലഭായ് പട്ടേൽBചരൺസിംഗ്Cമൊറാർജി ദേശായ്Dജഗ്ജീവൻ റാംAnswer: A. സർദാർ വല്ലഭായ് പട്ടേൽ