ബ്രിട്ടീഷ് ഭരണത്തിനെതിരെ 1920 മുതൽ 1942 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രമാണ് ഇതിൽ വിവരിക്കുന്നത്. ഇന്ത്യയിൽ പ്രസിദ്ധീകരണത്തിനെത്തും മുമ്പ് തന്നെ ബ്രിട്ടീഷുകാർ ഈ പുസ്തകം നിരോധിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 1948-ലാണ് ഇന്ത്യയിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുവാൻ സാധിച്ചത്.