Question:

ബയോഗ്യാസിലെ പ്രധാന ഘടകം

Aമീഥേയ്ൻ

Bഈഥേയ്ൻ

Cപ്രൊപ്പെയ്ൻ

Dബ്യൂട്ടെയ്ൻ

Answer:

A. മീഥേയ്ൻ

Explanation:

  • വാതക രൂപത്തിലുള്ള ഇന്ധനമാണ് ബയോഗ്യാസ്
  • ബയോഗ്യാസിലെ പ്രധാന ഘടകം - മീഥേയ്ൻ
  • ജൈവാവശിഷ്ടങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ചാൽ ഓക്സിജന്റെ അഭാവത്തിൽ ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ബയോഗ്യാസ് ഉണ്ടാകുന്നു 
  • ബയോഗ്യാസ് പ്ലാന്റിൽ നിന്നും പുറന്തളളുന്ന വളം - സ്ലറി
  • ബയോഗ്യാസിന്റെ കലോറിഫിക് മൂല്യം - 30000 -40000 KJ /Kg

Related Questions:

ഗ്ലാസിന് മഞ്ഞ നിറം ലഭിക്കാൻ അസംസ്കൃത വസ്തുക്കളോടൊപ്പം ചേർക്കുന്ന രാസവസ്തു ഏത് ?

പ്രോട്ടീനിന്റെ അടിസ്ഥാന ഘടകം എന്ത് ?

Gasohol is a mixture of–

' സോഫ്റ്റ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?

താഴെ പറയുന്നവയിൽ ഫോസിൽ ഇന്ധനമല്ലാത്തത് ഏത് ?