App Logo

No.1 PSC Learning App

1M+ Downloads
ക്ലോറോപ്രീൻ ന്റെ രാസനാമം ഏത് ?

A1,3-ബ്യൂട്ടാഡൈൻ

B2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

C3 ക്ലോറോ-1,2-ബ്യൂട്ടാഡൈൻ

D2 ക്ലോറോ-1-ബ്യൂട്ടീൻ

Answer:

B. 2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

Read Explanation:

നിയോപ്രീൻ

  • ആദ്യത്തെ കൃത്രിമ റബ്ബർ.

  • ഡൈപ്രീൻ എന്നും അറിയപ്പെടുന്നു.

  • ക്ലോറോപ്രീൻ ആണ് മോണോമർ.

  • ക്ലോറോപ്രീൻ ന്റെ രാസനാമം -2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

  • പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.


Related Questions:

ആദ്യത്തെ കൃതൃമ പ്ലാസ്റ്റിക് ഏത് ?
നൈട്രോ ബെൻസീനിൽ കാണപ്പെടുന്ന അനുരൂപീകരണ പ്രഭാവം ഏതാണ്?
ഒരു അസമമിതി (asymmetry) ഉള്ള കാർബൺ ആറ്റം ഉള്ള തന്മാത്രയുടെ ഒരു പ്രധാന സവിശേഷത എന്താണ്?
താഴെപറയുന്നവയിൽ ആഗസ്റ്റ് കെക്കുലേ (August kckule) ഘടന ഏത് ?
പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?