മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് ----
Aനാഗപതിവയ്ക്കൽ
Bപതിവയ്ക്കൽ
Cകമ്പൊട്ടിക്കൽ
Dമുകുളം ഒട്ടിക്കൽ
Aനാഗപതിവയ്ക്കൽ
Bപതിവയ്ക്കൽ
Cകമ്പൊട്ടിക്കൽ
Dമുകുളം ഒട്ടിക്കൽ
Related Questions:
താഴെ പറയുന്നവയിൽ ഏതൊക്കെയാണ് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുമ്പോൾ നാം ലക്ഷ്യം വെക്കുന്ന കാര്യങ്ങൾ
വേഗം ഫലം ഉണ്ടാകണം
നല്ല വിളവ് ലഭിക്കണം
ഫലത്തിന് നല്ല ഗുണനിലവാരം ഉണ്ടായിരിക്കണം
മണ്ണ് വളക്കൂറുള്ളതാവണം