' കാലിഡോസ്കോപ് ' നിർമിക്കാൻ ഉപേയാഗിക്കുന്ന ദർപ്പണം :Aകോൺവെക്സ് ദർപ്പണംBസമതല ദർപ്പണംCസിലണ്ടറിക്കൽ ദർപ്പണംDകോൺകേവ് ദർപ്പണംAnswer: B. സമതല ദർപ്പണം Read Explanation: സമതല ദർപ്പണങ്ങൾ: പരന്ന പ്രതിഫലന പ്രതലമുള്ള ഒരു ദർപ്പണം ആണ് സമതല ദർപ്പണം. സമതല ദർപ്പണത്തിൽ രൂപം കൊള്ളുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ: വെർച്വൽ ഇമേജ് വസ്തുവിന്റെ അതേ വലുപ്പമാണ് പ്രതിബിംബത്തിന് പ്ലെയിൻ മിററിൽ നിന്നുള്ള വസ്തുവിന്റെ അകലവും, പ്ലെയിൻ മിററിൽ നിന്നുള്ള ഇമേജിന്റെ ദൂരവും തുല്യമാണ് ഇമേജ് പാർശ്വത്തിൽ വിപരീതമാണ് (laterally inverted) സമതല ദർപ്പണങ്ങളുടെ ഉപയോഗങ്ങൾ: മുഖം നോക്കാൻ കാലിഡോസ്കോപ്പ് നിർമ്മിക്കാൻ Read more in App