App Logo

No.1 PSC Learning App

1M+ Downloads
ISRO നിർമ്മിക്കുന്ന ചന്ദ്രനിലേക്ക് നേരിട്ട് 100 മണിക്കൂർ കൊണ്ട് പറന്ന് എത്താനും അതിന് ശേഷം തിരികെ ഭൂമിയിൽ എത്താനും സഹായിക്കുന്ന പുതുതലമുറ റോക്കറ്റ് ?

Aസൂര്യ

Bലക്ഷ്യ

Cഭീമ

Dവരുണ

Answer:

A. സൂര്യ

Read Explanation:

• Next Generation Launch Vehicle (NGLV) എന്ന പുതുതലമുറ റോക്കറ്റിന് നൽകിയിരിക്കുന്ന പേരാണ് സൂര്യ • നിലവിൽ ലോകത്തിലെ ഏറ്റവും കൂടുതൽ കരുത്തുള്ള റോക്കറ്റുകൾ - ഫാൽക്കൺ ഹെവി, ഫാൽക്കൺ 9 (USA)


Related Questions:

ISRO യുടെ രണ്ടാമത്തെ സ്പേസ് പോർട്ട് നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേക്ഷണ ദൗത്യം ഏതാണ് ?
ചന്ദ്രയാൻ 2 വിക്ഷേപണ വാഹനം ഏത് ?

ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1969 ഓഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്.
  2. ISRO യുടെ ആസ്ഥാനം തിരുവനന്തപുരമാണ്.
  3. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.
    ബഹിരാകാശ യാത്രികർക്കുള്ള ഏഷ്യയിലെ ആദ്യത്തെ സ്വകാര്യ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?