വ്യത്യസ്ത മണ്ണിനങ്ങളുടെ pH മൂല്യം തന്നിരിക്കുന്നു. ഏതു മണ്ണിനാണ് കുമ്മായം ചേർക്കേണ്ടത്?
Read Explanation:
- പി എച്ച് മൂല്യം 7 ൽ താഴെയായ മണ്ണിന് അമ്ല സ്വഭാവം ആയിരിക്കും . ആയതിനാൽ അമ്ല സ്വഭാവം കുറയ്ക്കാനായി കുമ്മായം മണ്ണിൽ ചേർക്കുന്നു.
- പിഎച്ച് മൂല്യം 7 ൽ കൂടുതലായ മണ്ണിന് ക്ഷാര സ്വഭാവമായിരിക്കും.