Question:

വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി എത്തിച്ചേർന്ന സ്ഥലം :

Aകാപ്പാട്

Bകൊച്ചി

Cബേപ്പൂർ

Dകൊടുങ്ങല്ലൂർ

Answer:

A. കാപ്പാട്

Explanation:

• കോഴിക്കോട് ജില്ലയിലാണ് കാപ്പാട് • 🔹 വാസ്കോഡഗാമ കാപ്പാട് എത്തിയത് - 1498 മെയ് 20


Related Questions:

ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :

undefined

വാസ്കോ ഡാ ഗാമ എത്ര തവണ കേരളം സന്ദർശിച്ചു?

'ചവിട്ടുനാടകം' എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്?

സിൽസിലത്ത് - ഉത് - തവാരിഖ് എന്ന ഗ്രന്ഥം എഴുതിയത് ആരാണ് ?