Question:

5 ലക്ഷം രൂപയുള്ള ഒരു കാറിന്റെ വില 30% വർദ്ധിപ്പിച്ച് 20% കുറച്ചു. വിലയിൽ വന്ന മാറ്റം എന്ത്?

A10% കൂടുന്നു

B10% കുറയുന്നു

C4% കുറയുന്നു

D4% കൂടുന്നു

Answer:

D. 4% കൂടുന്നു

Explanation:

കാറിന്റെ വില = 500000 30% വർദ്ധിപ്പിച്ച് കാറിന്റെ വില = 500000 × 130/100 = 650000 20% കുറച്ചപ്പോൾ കാറിന്റെ വില = 650000 × 80/100 = 520000 വിലയിൽ വന്ന മാറ്റം = 520000 - 500000 = 20000 ശതമാനം = [20000/500000] × 100 = 4%


Related Questions:

The difference between 75% of a number and 20% of the same number is 378.4 . what is 40 % of that number ?

X എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?

1/3 എന്നത് 1/2 ൻറെ എത്ര ശതമാനമാണ്?

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?

200 ന്റെ 10 ശതമാനം എത്ര?