Question:

ഉള്ളിയുടെ വില 50% വർധിപ്പിച്ചു. ഉള്ളിയുടെ ചെലവ് അതേപടി നിലനിർത്തണമെങ്കിൽ ഉപഭോഗം കുറക്കുന്നതിൻ്റെ ശതമാനം എത്ര ?

A50%

B33 1/3%

C33%

D30%

Answer:

B. 33 1/3%

Explanation:

ഉള്ളിയുടെ വില 50% വർധിപ്പിച്ചു ഉള്ളിയുടെ ചെലവ് അതേപടി നിലനിർത്തണമെങ്കിൽ ഉപഭോഗം കുറക്കുന്നതിൻ്റെ ശതമാനം = R/(100 + R) × 100 = 50/( 100 = 50 ) × 100 = 50/150 × 100 = 33 1/3 %


Related Questions:

ഒരു ഗ്രാമത്തിലെ ജനസംഖ്യ 10000 ആണ് .വർഷം തോറും 10% വർധിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഉള്ള ജനസംഖ്യ എത്ര?

ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?

18 കാരറ്റ് സ്വർണാഭരണത്തിൽ എത്ര ശതമാനം സ്വർണം ഉണ്ട്?

ഒരു വസ്തുവിന്റെ വില 75 രൂപയാണ് . അതിന്റെ വില 20% കൂട്ടി അതിനുശേഷം 20% കുറച്ചു. എങ്കിൽ ഇപ്പോൾ വസ്തുവിന്റെ വില എത്ര ?

അഞ്ച് മിഠായി ഒരു രൂപയ്ക്ക് വാങ്ങി നാലെണ്ണം ഒരു രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം?