പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?A25%B12 %C20%D15%Answer: C. 20%Read Explanation:പഞ്ചസാരയുടെ വിലയിലെ % വർധന =25% പുതിയ വില = 125 ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം = 25/125 × 100 = 20%Open explanation in App