Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
The proprietary software which is initially provided free of charge to users, who are allowed and encouraged to make and share the copies of the program, which helps to distribute it is known as:

AShareware

BFreeware

CReadymade Software

DOpen Source Software

Answer:

A. Shareware


Related Questions:

Which one of the following is not an Operating System ?

താഴെ പറയുന്നവയിൽ ഏതാണ് ഒരു ഓപ്പൺ സോഴ്‌സ് GIS സോഫ്റ്റ് വെയർ ?

  1. QGIS
  2. Arc GIS
  3. SAGA
  4. Map info
    താഴെപ്പറയുന്നവയിൽ ഏത് ഫയൽ സിസ്റ്റമാണ് കോപ്പി ഓൺ റൈറ്റ് ടെക്നിക്കിനെ അടിസ്ഥാനമാക്കി ഉള്ളത് ?
    എൻക്രിപ്ഷൻ, ഡിക്രിപ്ഷൻ ഫംഗ്ഷനുകൾക്ക് ഏത് OSI ലെയർ ഉത്തരവാദിയാണ് ?

    സോഫ്റ്റ്വെയർ പാക്കേജുകളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?

    1. ഒരു പ്രത്യേക ആപ്ലിക്കേഷനുവേണ്ടി രൂപകല്പന ചെയ്ത പ്രോഗ്രാമുകളുടെ ഒരു കൂട്ടമാണ് സോഫ്റ്റ്‌വെയർ പാക്കേജ്.
    2. MS വേഡും MS എക്സലും ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ പാക്കേജുകളുടെ ഉദാഹരണങ്ങളാണ്.
    3. കംപൈലറുകളും അസംബ്ലറുകളും ആപ്ലിക്കേഷൻ സോഫ്റ്റ്വയർ പാക്കേജുകളാണ്.
    4. സാധാരണ ഉപയോക്ത്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് സോഫ്റ്റ്‌വെയർ പാക്കേജുകൾ സാധാരണയായി വികസിപ്പിച്ചെടുക്കുന്നത്.