App Logo

No.1 PSC Learning App

1M+ Downloads
നിരക്കു നിയമം താഴെ പറയുന്നവയിൽ ഏതു മായി ബന്ധപ്പെട്ടിരിക്കുന്നു.?

Aസമതാവസ്ഥയിലെ സ്ഥിരാങ്കം

Bരാസപ്രവർത്തനത്തിന്റെ വേഗതയെ

Cഗിബ്സ് ഊർജ്ജം

Dതാപനില

Answer:

B. രാസപ്രവർത്തനത്തിന്റെ വേഗതയെ

Read Explanation:

  • അഭികാരകങ്ങളുടെ ഗാഢതയുടെ അടിസ്ഥാനത്തിലുള്ള രാസപ്രവർത്തന നിരക്കിന്റെ പ്രതിനിധീകരണത്ത നിരക്കു നിയമം (Rate Law) എന്നു പറയുന്നു.

  • ഇതിനെ നിരക്ക് സമവാക്യം (Rate Equation) എന്നും, നിരക്കു പ്രയോഗം (Rate Expression) എന്നും വിളിക്കാം.


Related Questions:

രണ്ടാം ഓർഡർ രാസപ്രവർത്തനത്തിന്റെ നിരക് സ്ഥിരാങ്കത്തിന്റെ ഏകകകം എന്ത് ?
ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുന്നത് എന്തിനു സഹായകമാകും?
CO ൽ കാർബൺ ന്റെ സങ്കരണംഎന്ത്?
image.png
Silver chloride turns into silver and chlorine gas in the presence of ultraviolet radiation. This is an example of?