Question:

വൃത്താകൃതിയിലുള്ള പാതയുടെ പുറംഭാഗത്തിന്റെയും അകംഭാഗത്തിന്റെയും ചുറ്റളവിന്റെ അനുപാതം 23 : 22 ആണ്. പാതയ്ക്ക് 5 മീറ്റർ വീതിയുണ്ടെങ്കിൽ, അകത്തെ വൃത്തത്തിന്റെ വ്യാസം ?

A55 m

B110 m

C220 m

D230 m

Answer:

C. 220 m

Explanation:

പുറം വൃത്തത്തിന്റെ ആരം R1 ഉം  
അകത്തെ വൃത്തത്തിന്റെ ആരം  R2 ഉം ആണെങ്കിൽ.

2𝜋R1{R_1} : 2𝜋R2=23:22{R_2}=23:22

R1:R2=23:22R_1:R_2=23:22

R1R2=2322 \frac {R_1}{R_2} = \frac {23}{22}

പാഥക്ക് 5 മീറ്റർ വീതി ഉള്ളതിനാൽ പുറത്തെ വൃത്തത്തിന് അകത്തെ വൃത്തത്തിന്റെ ആരത്തെക്കാൾ 5 മീറ്റർ കൂടുതൽ ആയിരിക്കും.

R1=R2+5R_1 = R_2 +5

R2+5R2=2322 \frac {R_2 + 5}{R_2} = \frac {23}{22}

22(R2+5)=23×R222(R_2+5)=23\times{R_2}

R2=110R_2 = 110 m

അകത്തെ വൃത്തത്തിന്റെ ആരം = 110m

അകത്തെ വൃത്തത്തിന്റെ വ്യാസം= 2×110=2202\times110=220m

 

 

 

 

 

 


Related Questions:

2 : 11 : : 3 : ?

24: 19 എന്ന അനുപാതത്തിൽ, ഒരു പാത്രത്തിൽ പാലും വെള്ളവും അടങ്ങിയിരിക്കുന്ന 86 ലിറ്റർ മിശ്രിതമുണ്ട് . കൂടുതൽ ലാഭം നേടാനായി, രാകേഷ് x ലിറ്റർ വെള്ളം ചേർക്കുമ്പോൾ ഈ വെള്ളത്തിന്റെയും പാലിന്റെയും അനുപാതം 13: 12 ആയി മാറുന്നു. X ന്റെ മൂല്യം കണ്ടെത്തുക?

P : Q = 5 : 6 ഉം R : Q = 25 : 9 ഉം ആണെങ്കിൽ P : R ൻ്റെ അനുപാതം എന്താണ്?

If a = 4/5 of B and B = 5/2 of C, then the ratio of A:C is

A mixture contains alcohol and water in the ratio 4:3. If 5 litres of water is added to the mixture the ratio becomes 4:5. Find the quantity of alcohol in the given mixture :