App Logo

No.1 PSC Learning App

1M+ Downloads
പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :

Aമക്തി തങ്ങൾ

Bവിടി ഭട്ടതിരിപ്പാട്

Cകെ കേളപ്പൻ

Dമമ്പുറം തങ്ങൾ

Answer:

B. വിടി ഭട്ടതിരിപ്പാട്

Read Explanation:

  • വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം - അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

  • വി.ടി. ഭട്ടതിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളിയ സമുദായം - നമ്പൂതിരി

  • വി.ടി ഭട്ടത്തിരിപ്പാട് നയിച്ച 'യോഗക്ഷേമസഭ' യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കേരള മുഖ്യമന്ത്രി - ഇ.എം.എസ്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മലയാള മനോരമയ്ക്ക് ആ പേര് നൽകിയത് കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആയിരുന്നു.
  2. 1890 ആയപ്പോഴേക്കും ഇത് വാരികയായി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി
    നാണു ആശാൻ എന്നറിയപ്പെട്ട സുപ്രസിദ്ധ വ്യക്തി ?

    താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

    1. യോഗക്ഷേമ സഭ രൂപീകരിച്ചത് 1908ൽ വീ ടീ ഭട്ടത്തിരിപ്പാട് ആണ്
    2. യോഗക്ഷേമ സഭയുടെ പ്രഥമ അധ്യക്ഷ പദവിയും വി ടീ ഭട്ടതിരിപ്പാട് തന്നെ വഹിച്ചു.
      Who founded the Sadhu Jana Paripalana Sangham (SIPS) ?
      Who started the literary organisation called vidya poshini?