Question:

രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി?

Aരാഷ്ട്രപതി ഭവന്‍‌

Bരാഷ്ട്രപതി നിവാസ്

Cരാഷ്ട്രപതി നിലയം

Dരാജ്ഭവന്‍

Answer:

C. രാഷ്ട്രപതി നിലയം

Explanation:

Rashtrapati Nilayam. Rashtrapathi Nilayam (literally the "President's House") originally known as Residency House is the official retreat of the President of India located in Hyderabad, Telangana, India, where the President stays for at least two weeks during winter and conducts official business.


Related Questions:

ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?

Indian Bureau of Mines has its headquarters at

ഇന്ത്യയുടെ ധരാതലിയ ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസിയായ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം :

തിയോസഫിക്കല്‍ സൊസൈറ്റിയുടെ ഇന്ത്യയിലെ ആസ്ഥാനം?

നാഷണല്‍ ഫിഷ്സീഡ് ഫാം സ്ഥിതി ചെയ്യുന്നതെവിടെ?