Question:
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ട അവകാശം
Aസ്വത്ത് സമ്പാദനത്തിനുള്ള അവകാശം
Bസഞ്ചരിക്കാനുള്ള അവകാശം
Cഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശം
Dവിദ്യാഭ്യാസത്തിനുള്ള അവകാശം
Answer:
A. സ്വത്ത് സമ്പാദനത്തിനുള്ള അവകാശം
Explanation:
സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി -മൊറാജി ദേശായി
സ്വത്തകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി 44ആം ഭേദഗതി 1978