App Logo

No.1 PSC Learning App

1M+ Downloads
തുണിമിൽ തൊഴിലാളികളുടെ വേതന വർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹ സമരം

Aചമ്പാരൻ സത്യാഗ്രഹം

Bഅഹമ്മദാബാദ് സത്യാഗ്രഹം

Cബർദോളി സത്യാഗ്രഹം

Dഖേഡ സത്യാഗ്രഹം

Answer:

B. അഹമ്മദാബാദ് സത്യാഗ്രഹം

Read Explanation:

ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം - ചമ്പാരൻ സത്യാഗ്രഹം


Related Questions:

ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ?
Which of the following is the first Satyagraha of Mahatma Gandhi in India?
The Satyagraha which is considered to be the forerunner of Gandhiji's hunger strikes in India :
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം :
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം: