Challenger App

No.1 PSC Learning App

1M+ Downloads
രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

Aറിവറോക്കി

Bവില്യം ഹാർവ്വി -

Cവില്യം ഐന്തോവൻ

Dകാൾലാന്റ് സ്റ്റീനർ

Answer:

B. വില്യം ഹാർവ്വി -


Related Questions:

കോശത്തിന്റെ മർമ്മം കണ്ടുപിടിച്ചത്?
Taq പൊളിമെറേസ്' വേർതിരിച്ചെടുക്കുന്നത് :
എൻഡോക്രൈനോളജിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾക്കും വാക്സീൻ ഗവേഷണത്തിനും വൈദ്യശാസ്ത്ര നൊബേൽ നേടിയ വ്യക്തി ?
ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെ ലോകത്തിലെ ആദ്യ റീകോമ്പിനന്റ് വാക്സീൻ വികസിപ്പിച്ച ശാസ്ത്രജ്ഞൻ ?