Question:

മോഡത്തിന്റെ വേഗത അളക്കുന്നത് :

ABytes per minute

BBits per millisecond

CBytes per second

DBits per second

Answer:

D. Bits per second

Explanation:

മോഡം ( MODEM )

  • അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകൾ ആക്കിയും ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകൾ ആക്കിയും രൂപഭേദം വരുത്തുന്ന ഉപകരണമാണ് മോഡം
  • മോഡത്തിന്റെ പൂർണ്ണരൂപം - മോഡുലേറ്റർ ഡീമോഡുലേറ്റർ 
  • ടെലഫോൺ ലൈനിലൂടെ വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഉപകരണമാണ് മോഡം
  • മോഡത്തിന്റെ വേഗത അളക്കുന്നത് Bits per second ൽ ആണ് 

Related Questions:

What is the minimum bandwidth required for broadband connection ?

ആദ്യ സോഷ്യൽ മീഡിയ വെബ്സൈറ്റ് എന്ന് കരുതപ്പെടുന്നത് ?

Which of the following are not belongs to browser software?

' വിക്കി ലീക്ക്സ് ' സ്ഥാപിച്ചത് ആരാണ് ?

Programs stored in ROM are called