Question:

ആദ്യത്തെ എത്ര എണ്ണല്‍ സംഖ്യകളുടെ തുകയാണ് 105 ?

A15

B12

C14

D10

Answer:

C. 14

Explanation:

ആദ്യത്തെ n എണ്ണല്‍ സംഖ്യകളുടെ തുക = n(n+1)/2=105 n(n+1)=210 n² + n = 210 ദിമാന സമവാക്യം അനുസരിച്ച് ax² + bx +c = 0 ആയാൽ x = {-b ± √(b² - 4ac)}/2a n = {-1 ± √( 1² + 4 × 1 × 210)}/{2 × 1} എണ്ണൽ സംഖ്യ ആയതിനാൽ -ve സംഖ്യ വരില്ല n = { -1 + 29}/2 = 28/2 = 14 OR ആദ്യത്തെ n എണ്ണല്‍ സംഖ്യകളുടെ തുക = n(n+1)/2=105 n(n+1)=210 n² + n = 210 തന്നിരിക്കുന്ന ഓപ്ഷൻസ് പരിഗണിക്കുമ്പോൾ 14(14+1)= 210 n=14


Related Questions:

4 years ago Ramu's age is the square root of his father's age. Now the age of Ramu and his father are in the ratio 1:4.Then what is Ramu's age?

Three years ago, Sanju's age was double of Sheeja's. Seven years hence the sum of their ages will be 86 years. The age of Sanju today is :

ഒരു ടാങ്ക് 6 മണിക്കൂറിനുള്ളിൽ പൈപ്പ് A ഉപയോഗിച്ചും 3 മണിക്കൂറിനുള്ളിൽ പൈപ്പ് B ഉപയോഗിച്ചും നിറയ്ക്കാം, . ടാങ്ക് നിറയുകയും ഡ്രെയിനേജ് ദ്വാരം തുറന്നിരിക്കുകയും ചെയ്യുമ്പോൾ, 4 മണിക്കൂറിനുള്ളിൽ വെള്ളം വറ്റുന്നു , ടാങ്ക് കാലിയാക്കിയശേഷം , ഒരാൾ രണ്ട് പൈപ്പും ഒരുമിച്ച് തുറന്നു , പക്ഷേ ഡ്രെയിനേജ് ദ്വാരം തുറന്ന് വച്ചു, ടാങ്ക് നിറയാൻ എത്ര സമയമെടുക്കും ?

x + y = 6 ഉം x - y = 4 ഉം ആയാൽ xy എത്ര ?

Choose the least number which when divided by 8, 9, 15, 24, 32 and 36 leaves reminders 3, 4,10,19,27 and 31 respectively :