Question:

ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?

A39

B40

C41

D42

Answer:

B. 40

Explanation:

ആദ്യത്തെ N ഇരട്ട സംഖ്യകളുടെ തുക =N(N+1) N(N+1) = 1640 ഓപ്ഷൻസ് പരിഗണിക്കുമ്പോൾ , N = 40 40 × 41 = 1640


Related Questions:

Which is the organization founded by Brahmananda Swami Sivayogi?

In which year was Sathujanaparipalana Sangam founded?

Cartagena Protocol came into force in _________

(-1)99 + (-1)100 + (-1)101 എത്ര ?

ബാഹ്യകോൺ 45° ആയ ഒരു സമബഹുഭുജത്തിന് എത്ര വശങ്ങൾ ഉണ്ട് ?