Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20 എങ്കിൽ സംഖ്യകളുടെ വ്യു‌ൽക്രമങ്ങളുടെ തുക എത്ര?

A1/2

B1/5

C1/8

D1/3

Answer:

A. 1/2

Read Explanation:

സംഖ്യകൾ x ,y ആയാൽ, x + y =10 xy =20 വ്യുൽക്രമങ്ങളുടെ തുക=1/x +1/y (1/x)+(1/y) = (x+y)/xy = 10/20 = 1/2


Related Questions:

A യുടെ പക്കലുള്ള തുകയുടെ 2/3 ഭാഗം, B യുടെ പക്കലുള്ള തുകയുടെ 4/5 ഭാഗമാണ്. A യുടെ പക്കലുള്ളത് 180 രൂപയാണെങ്കിൽ B യുടെ പക്കലുള്ള തുകയെന്ത്?
താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546
11 ഗ്രാം എന്നത് എത്ര മില്ലിഗ്രാം ആണ് ?
12 × 12.5 =?
a=1,b=11,c=111,d=0 എങ്കിൽ a+b+c-d എത്ര?