App Logo

No.1 PSC Learning App

1M+ Downloads
ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന സംവിധാനതെ __________________എന്നു പറയുന്നു .

Aബ്ലാസ്റ്റ് ഫർണസ്

Bഇലക്ട്രോലൈയിസിസ്

Cറെഡക്ഷൻ റാക്ക്

Dഇവയൊന്നുമല്ല

Answer:

A. ബ്ലാസ്റ്റ് ഫർണസ്

Read Explanation:

  • • ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ്, ബ്ലാസ്റ്റ് ഫർണസ്.


Related Questions:

തുരിശ് എന്നറിയപ്പെടുന്ന ലോഹം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ തോമസ് സ്ലാഗ് എന്നറിയപ്പെടുന്ന ഏത്?
മനുഷ്യശരീരത്തിലും മൃഗങ്ങളിലും ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ?
The metal which is used in storage batteries?
സിങ്കിന്റെ അയിര് ?