Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്

Aസ്ത്രീശാക്തീകരണം -

Bവനിതാ പ്രാതിനിധ്യം

Cസ്ത്രീസമത്വം

Dസ്ത്രീ വിവേചന നിവാരണ പരിപാടി

Answer:

D. സ്ത്രീ വിവേചന നിവാരണ പരിപാടി

Read Explanation:

On this day, the U.N. adopted The Convention on the Elimination of all Forms of Discrimination against Women (CEDAW). Described as an international bill of rights for women, it came into force on September 3, 1981.


Related Questions:

2026ൽ നടക്കുന്ന 18ാം ബ്രിക്സ് ഉച്ചക്കോടിക്ക് വേദിയാകുന്നത്?
Which of the following countries is not included in G-8?
സംയുക്തങ്ങൾക്ക് ഏകീകൃത നാമകരണ നിയമങ്ങൾ ഉണ്ടാക്കുന്ന സംഘടന ഏത് ?
ലോകബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ വന്നതെന്ന്?
U N പൊതുസഭയിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?