Question:
നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
Aആസ്ട്രോണമിക്കൽ യൂണിറ്റ്
Bമൈൽസ്
Cപ്രകാശവേഗത
Dപ്രകാശവർഷം
Answer:
D. പ്രകാശവർഷം
Explanation:
- പ്രകാശവർഷം - ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം
- നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റാണിത്
- ഒരു പ്രകാശ വർഷം = 9.46 × 1012 km
- പാർസെക് - ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനുള്ള യൂണിറ്റ്
- ഒരു പാർസെക്കന്റ് - 3.26 പ്രകാശ വർഷം
- അസ്ട്രോണമിക്കൽ യൂണിറ്റ് - സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്
- 1 AU = 15 കോടി കി . മീ