Question:

ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :

Aഇൻസാറ്റ് 3D

Bകാർട്ടോസാറ്റ്

CINRSS IA

Dറിസോഴ്സ് സാറ്റ് - 2

Answer:

A. ഇൻസാറ്റ് 3D

Explanation:

2013 ജൂലൈ 26നു ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നാണ് ഇൻസാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചത്


Related Questions:

ഭീകരവാദത്തെ ചെറുക്കാൻ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ്ഗ്രിഡ്) എന്ന പേരിൽ ഇലക്ട്രോണിക് ഡാറ്റാബേസ് പുറത്തിറക്കുന്ന രാജ്യം ഏതാണ് ?

ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ ബാർക്കേശ്വർ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ മണികരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

Which among the following channels was launcher in 2003 ?