ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറുള്ള തുറമുഖം.Aകൊച്ചിBമുംബൈCവിശാഖപട്ടണംDകാണ്ട്ലAnswer: D. കാണ്ട്ലRead Explanation:കാണ്ട്ല തുറമുഖത്തിന്റെ പുതിയ പേര് - ദീനദയാൽ തുറമുഖം 1950 ലാണ് ഇത് പണികഴിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ നിർമിച്ച ആദ്യ തുറമുഖം. ആദ്യമായി സെസ് ഏർപ്പെടുത്തിയ തുറമുഖം.Open explanation in App