Question:

നിവർത്തന പ്രക്ഷോപം ആരംഭിച്ച വർഷം ?

A1897

B1935

C1932

D1945

Answer:

C. 1932


Related Questions:

വേലുതമ്പിദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1) യഥാർത്ഥ പേര് തലകുളത്തു വേലായുധൻ ചെമ്പകരാമൻതമ്പി 

2) ജന്മസ്ഥലം കൽകുളം ആണ് 

3) കുണ്ടറ വിളംബരം നടത്തിയ ക്ഷേത്രം ഇളമ്പള്ളൂർ ക്ഷേത്രം 

4) കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്ഷം 1806 ജനുവരി 11 ആണ് 

സഹോദര പ്രസ്ഥാനം ആരംഭിച്ചതാര് ?

ശ്രീനാരായണധർമ പരിപാലന യോഗം ആരംഭിച്ചാര് ?

വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

(1)  സർക്കാർ കാര്യങ്ങളിൽ കാര്യതാമസം വരാതിരിക്കാനുള്ള പൂർണ നടപടികൾ സ്വീകരിച്ചു 

(2)  നികുതിവിഭാഗം ദളവയയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നില്ല 

(3)  അഴിമതിക്കാരായ നിരവധി ഉദോഗസ്ഥരെപിരിച്ചു വിട്ടു 

(4) 1804-ൽ തിരുവിതാംകൂറിന്റെ ദിവാനായിമാറി  

വേലുത്തമ്പിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതു കണ്ടെത്തുക? 

1) സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു 

2) പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്തു 

3) ചങ്ങനാശ്ശേരി,തലയോലപ്പറമ്പ്,ആലങ്ങാട്,എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിൽ മാസചന്ത കൊണ്ടുവന്നു