Question:
ഒരു സ്കൂളിൽ 8, 9, 10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ ഉണ്ട്. 10-ാം ക്ലാസ്സിൽ ആകെ 292 കുട്ടികളാണ് ഉള്ളത്. എങ്കിൽ 8, 9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികൾ ഉണ്ട് ?
A584
B624
C426
D458
Answer:
A. 584
Explanation:
8, 9, 10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ 10-ാം ക്ലാസ്സിൽ = 292 8, 9 ക്ലാസ്സുകളിലായി,=876 - 292 =584