ഒരു ഗ്രൗണ്ടിൽ കുറേ ബൈക്കുകളും കാറുകളും ഉണ്ട്. ആകെ 46 ചക്രങ്ങളും 20 വാഹനങ്ങളും ഉണ്ടെങ്കിൽ കാറുകളുടെ എണ്ണം എത്ര?A3B5C4D8Answer: A. 3Read Explanation:ചക്രങ്ങളുടെ എണ്ണത്തിന്റെ പകുതിയിൽ നിന്ന് വാഹനങ്ങളുടെ എണ്ണം കുറച്ചാൽ കാറുകളുടെ എണ്ണം കിട്ടും. Open explanation in App