belong എന്ന വാക്ക് continuous tense ൽ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ simple present tense ൽ ഉള്ള verb ഉത്തരമായി വരുന്നു.belongs ,belong എന്നിവയാണ് simple present tense ൽ ഉള്ള verb കൾ .ഇവിടെ subject ആയ car, singular ആയതിനാൽ belongs എന്ന singular verb ഉത്തരമായി വരുന്നു.