Question:

അശ്വിൻ, അർജ്ജുനനെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. ഇത് എന്റെ മുത്തച്ഛന്റെ ഏക മകളുടെ മകനാണ്. എങ്കിൽ അശ്വിന്റെ ആരാണ് അർജുനൻ?

Aസഹോദരൻ

Bചെറുമകൻ

Cഅമ്മാവൻ

Dഅനന്തരവൻ

Answer:

A. സഹോദരൻ

Explanation:

അശ്വിന്റെ അമ്മയുടെ മകൻ ---->അർജുനൻ


Related Questions:

ഒരു ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് സനൽ പറഞ്ഞു “ദീപ എന്റെ അപ്പുപ്പന്റെ ഒരേയൊരു മകന്റെ മകളാണ്: അങ്ങനെയെങ്കിൽ ദീപയ്ക്ക് സനലിനോടുള്ള ബന്ധമെന്ത്?

B യുടെ മകനാണ് A. C യുടെ അമ്മയാണ് B, D യുടെ മകളാണ് C. A യുടെ ആരാണ് D ?

Pointing to a man, a woman said, "His mother is the only daughter of my mother". How is the woman related to the man?

രാഹുലിനെ നോക്കി നിഖിത പറഞ്ഞു , ' അയാളുടെ അച്ഛൻ എന്റെ അമ്മയുടെ സഹോദരനാണ്. എന്റെ അമ്മയുടെ പേര് സുമിത എന്നാണ് ', എങ്കിൽ സുമിതയുടെ ആരാണ് രാഹുൽ ?

ഒരാൾക്ക് 4 ആൺമക്കൾ ഉണ്ട്.എല്ലാവര്ക്കും ഓരോ സഹോദരി ഉണ്ട്.എങ്കിൽ ആകെ എത്ര മക്കളാണുള്ളത് ?