ഉത്തരയാന രേഖ ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് ?A6B7C8D9Answer: C. 8Read Explanation:ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന രേഖ - ഉത്തരായന രേഖ ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം - 8 ഉത്തരായന രേഖ കടന്നു പോകുന്ന സംസ്ഥാനങ്ങൾ ഗുജറാത്ത് രാജസ്ഥാൻ മധ്യപ്രദേശ് ഛത്തീസ്ഗഢ് ജാർഖണ്ഡ് പശ്ചിമബംഗാൾ ത്രിപുര മിസ്സോറാം Open explanation in App