Question:

ഭരണഘടനയുടെ ഏതു ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയത് ?

A44-ാം ഭേദഗതി

B62-ാം ഭേദഗതി

C36-ാം ഭേദഗതി

D42-ാം ഭേദഗതി

Answer:

D. 42-ാം ഭേദഗതി

Explanation:

42-ാം ഭേദഗതി

  • ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം, അഖണ്ഡത, സമത്വം എന്നിവ കൂട്ടിച്ചേര്‍ത്ത ഭേദഗതി 
  • 'മിനി കോൺസ്റ്റിറ്റ്യൂഷൻ' എന്നറിയപ്പെടുന്നത്‌ - 42-ാം ഭേദഗതി
  • 42-ാം ഭേദഗതി ശുപാര്‍ശ ചെയ്ത കമ്മിറ്റി - സ്വരണ്‍സിംഗ്‌ കമ്മിറ്റി
  • 42-ാം  ഭേദഗതിപ്രകാരമാണ്‌ മൗലിക കര്‍ത്തവ്യങ്ങളെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്‌
  • 42-ാം ഭരണഘടന ഭേദഗതി നടപ്പിലാക്കിയ വര്‍ഷം - 1976
  • 42-ാം ഭരണഘടന ഭേദഗതിക്ക്‌ നേതൃത്വം നല്‍കിയത്‌ - ഇന്ദിരാഗാന്ധി

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു ?

ദേശീയ പതാകയോടും ദേശീയഗാനത്തിനോടുമുള്ള ബഹുമാനം

മൗലിക കടമകളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിനായി 1976-ൽ കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ച കമ്മിറ്റി?

എത്ര മൗലിക കടമകളാണ് ഇപ്പോള്‍ ഭരണഘടനയില്‍ ഉള്ളത് ?

From which country, Indian Constitution borrowed Fundamental duties?