'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ് :Aസ്നേഹം ദൈവമാണ്Bസ്നേഹം ദൈവീകമാണ്Cദൈവത്തെ സ്നേഹിക്കണംDസ്നേഹിക്കുക എന്നത് ദൈവീകമാണ്Answer: D. സ്നേഹിക്കുക എന്നത് ദൈവീകമാണ്Read Explanation:പരിഭാഷ Wisdom is better than riches - വിദ്യാധനം സർവ്വധനാൽ പ്രധാനം A new broom sweeps clean - പുത്തനച്ചി പുരപ്പുറം തൂക്കും Barking dog seldom bites - കുരയ്ക്കുന്ന പട്ടി കടിക്കാറില്ല If there is a will ,there is a way - വേണേൽ ചക്ക വേരിലും കായ്ക്കും Prevention is better than cure - സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട To love is divine - സ്നേഹിക്കുക എന്നത് ദൈവീകമാണ് Open explanation in App