Question:

Tomorrow is a holiday, ......?

AIs it

BIsn't it

CDoes it

DDoesn't it

Answer:

B. Isn't it

Explanation:

തന്നിരിക്കുന്ന sentence പോസിറ്റീവ് ആയതിനാൽ tag നെഗറ്റീവ് ആയിരിക്കും. Tomorrow എന്നതിന്റെ pronoun ,it എന്നാണ്. ഇവിടെ വരുന്ന auxiliary verb "is" ആണ്. അതിനാൽ നെഗറ്റീവ് auxiliary, isn't എന്നാണ് ഉത്തരമായി വരുന്നത്.


Related Questions:

None of the players came in time, _____ ?

There is little water in the cup , ________ ? Choose suitable question tag.

There won’t be any trouble,_____?

they went to a film,……?

Nobody knows, ...........?