Question:

2023 "ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ" ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം?

A202

B200

C178

D75

Answer:

A. 202

Explanation:

. "76 സ്വർണം" "75 വെള്ളി" "51 വെങ്കലം" എന്നിവയാണ് ഇന്ത്യ നേടിയത്.


Related Questions:

ഇന്ത്യയുടെ പ്രഥമ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യ സെഞ്ച്വറി നേടിയ താരം ?

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന കളിക്കാരനായി തിരഞ്ഞെടുത്തത് ?

സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2018-2019 രഞ്ജി ട്രോഫി ജേതാക്കൾ?

2021-2022ലെ വിജയ് ഹസാരെ കിരീടം നേടിയതാര് ?