App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'No pain no gain'

Aവേദനയില്ലാതെ നേട്ടമില്ല

Bകൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല

Cകച്ചവടത്തിനു കണ്ണുണ്ട് കരളില്ല

Dകട്ടത് കട്ടാൽ കേസ്സില്ല

Answer:

B. കൈ നനയാതെ മീൻ പിടിക്കാൻ പറ്റില്ല

Read Explanation:

പരിശ്രമിക്കാതെയോ ചില ബുദ്ധിമുട്ടുകൾ സഹിക്കാതെയോ ഒരാൾക്ക് വിജയം നേടാൻ കഴിയില്ല.


Related Questions:

Translate the proverb "Nothing is a worth than this day"
Translate "Onam must be celebrated even selling the dwelling place"
Translate "Why paint the lily"
Translate "A lazy sheep think its wool heavy"
Translate the proverb 'One nail drives another'