Question:
മലയാളത്തിലേക്ക് തർജ്ജമ ചെയ്യുക: I got a message from an alien friend.
Aഎനിക്ക് വിദേശ സുഹൃത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു
Bവിദേശ സുഹൃത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു എനിക്ക്
Cവിദേശ സുഹൃത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു
Dവിദേശ സുഹൃത്തിൽ നിന്നുംഎനിക്ക് ലഭിച്ചു
Answer:
A. എനിക്ക് വിദേശ സുഹൃത്തിൽ നിന്നും ഒരു സന്ദേശം ലഭിച്ചു
Explanation:
പരിഭാഷ
Strike - breaker- കരിങ്കാലി
Round the clock - ഇരുപത്തിനാല് മണിക്കൂറും
Take into account- കണക്കിലെടുക്കുക
Take the bull by the horns - പ്രയാസത്തെ സധൈര്യം നേരിടുക