App Logo

No.1 PSC Learning App

1M+ Downloads

രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?

A35 മിനിറ്റ്

B60 മിനിറ്റ്

C30 മിനിറ്റ്

D15 മിനിറ്റ്

Answer:

C. 30 മിനിറ്റ്

Read Explanation:

സമയം =ദൂരം / വേഗം ദൂരം = 60 km വേഗം = S1 + S2 = 70 + 50 = 120 km/hr സമയം = ദൂരം/വേഗം = 60/ 120 = 1/2 മണിക്കൂർ = 30 മിനിറ്റ്


Related Questions:

A man travelling at a speed of 20 km/hr, reached his office 10 minutes late. Next day he travelled at a speed of 30 km/hr and he reached his office 10 minutes earlier. The distance between his office and home is :

36 Km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാർ സെക്കൻഡിൽ എത്ര ദൂരം സഞ്ചരിക്കും ?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?

സമിർ 200 മീ. ഓടുവാനായി 24 സെക്കന്റ് എടുത്തു. സമീറിന്റെ സ്പീഡ് എത്ര ?

ഒരു സൈക്കിളിന്റെ വേഗത 8 മീറ്റര്‍/സെക്കന്‍റ്‌ ആണ്. അതേ വേഗതയി‌ല്‍ സഞ്ചരിക്കുകയാണെങ്കില്‍ ആ സൈക്കിൾ 1 1⁄4 മണിക്കൂര്‍ കൊണ്ട്‌ എത്ര ദൂരം സഞ്ചരിക്കും?