ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെ. മീ., 7 സെ. മീ. ആണ്. ഈ ത്രികോണത്തിന്റെ മൂന്നാമത്തെ വശമാകാവുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ ഏത് ?A14B13C12D11Answer: D. 11Read Explanation:ത്രികോണത്തിന്റെ ചെറിയ വശങ്ങളുടെ നീളങ്ങളുടെ തുക വലിയ വശത്തിന്റെ നീളത്തെക്കാൾ വലുതായിരിക്കണം. മൂന്നാമത്തെ വശമാകാവുന്ന ഏറ്റവും വലിയ എണ്ണൽ സംഖ്യ = 11Open explanation in App