Question:

ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത് ?

Aഅമേരിക്ക

Bസോവിയറ്റ് യൂണിയൻ

Cബ്രിട്ടൺ

Dജപ്പാൻ

Answer:

B. സോവിയറ്റ് യൂണിയൻ

Explanation:

1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധാനന്തരം, 1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഉസ്ബെക്കിസ്താന്റെ തലസ്ഥാനമായ താഷ്കെന്റിൽ വച്ച് റഷ്യൻ പ്രീമിയർ അലക്സി കോസിഗിന്റെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി.


Related Questions:

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി പ്രവര്‍ത്തിച്ച വ്യക്തികള്‍ ആരെല്ലാം?

താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതമായ കമ്മീഷൻ:

ഇന്ത്യ വിദേശ നയത്തിന്റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത് ഏതു രാജ്യവുമായാണ് ?

John Mathai was the minister for :