Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീം കോടതി ‘റിട്ട്’ പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദമനുസരിച്ചാണ് ?

A32 -ാം അനുച്ഛേദം

B29 -ാം അനുച്ഛേദം

C17 -ാം അനുച്ഛേദം

D21 -ാം അനുച്ഛേദം

Answer:

A. 32 -ാം അനുച്ഛേദം

Read Explanation:

മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി സുപ്രീം കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ അനുഛേദം 32 പ്രകാരമാണ് (ഭരണഘടനാപരമായ പരിഹാരം കാണുന്നതിനുള്ള അവകാശം).

  • അനുഛേദം 32-നെ ഡോ. ബി.ആർ. അംബേദ്കർ "ഭരണഘടനയുടെ ഹൃദയവും ആത്മാവും" (Heart and Soul of the Constitution) എന്ന് വിശേഷിപ്പിച്ചു.

  • മൗലികാവകാശ ലംഘനത്തിനെതിരെ ഹൈക്കോടതികൾ റിട്ട് പുറപ്പെടുവിക്കുന്നത് അനുഛേദം 226 പ്രകാരമാണ്.

  • പ്രധാനമായും 5 തരം റിട്ടുകൾ നിലവിലുണ്ട്:

    1. ഹേബിയസ് കോർപ്പസ് (Habeas Corpus)

    2. മാൻഡമസ് (Mandamus)

    3. പ്രൊഹിബിഷൻ (Prohibition)

    4. സെർഷ്യോററി (Certiorari)

    5. ക്വോ-വാറന്റോ (Quo-Warranto)


Related Questions:

Which of the following is not a function of the Supreme Court of India?
The Right to Education Act in India was passed in the year:
The Article 131 of the Indian Constitution deals with :
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരം നൽകുന്ന അനുഛേദം ഏത് ?
നിലവിൽ ഇന്ത്യയുടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര് ?