App Logo

No.1 PSC Learning App

1M+ Downloads
UNESCO യുടെ സാഹിത്യനഗര പട്ടികയിൽ ഇടംനേടിയ ഇന്ത്യയിലെ ആദ്യ നഗരം

Aഗ്വാളിയോർ

Bകോഴിക്കോട്

Cതൃശ്ശൂർ

Dകൊൽക്കത്ത

Answer:

B. കോഴിക്കോട്

Read Explanation:

  • യുനെസ്‌കോയുടെ സാഹിത്യ നഗര പദവി നേടുന്ന ആദ്യ ഇന്ത്യന്‍ നഗരമായി കോഴിക്കോട്.
  • കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് പദവി നൽകിയത്.
  • മധ്യപ്രദേശിലെ ഗ്വാളിയോറിന് സിറ്റി ഓഫ് മ്യൂസിക് പദവി ലഭിച്ചു.
  • സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യ നഗരമാണ് പ്രാഗ് (2014).

Related Questions:

ഗ്രീൻ ട്രൈബ്യുണൽ സ്ഥാപിക്കപ്പെടുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
Which of the following countries was a part of recently concluded P5+1 Nuclear Argument ?
ഇന്ത്യയിൽ ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത് ?
The time limit for registering the event of births and deaths in India is .....
ഇന്ത്യയിലെ പോലീസ് സർവീസിലെ ഏറ്റവും ഉയർന്ന പദവി ?