Use the correct tense form of the verb given in the brackets. Still it (rain).
Ais raining
Brains
Crain
Drained
Answer:
A. is raining
Read Explanation:
ഇവിടെ Timing Word ആയ 'still' ആണ് ഉപയോഗിച്ചിരിക്കുന്നത്. 'Still' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്.
ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്.
Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now എന്നിവ ആണ്.
Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence. ഇവിടെ subject (It) singular ആയതുകൊണ്ട് verb ഉം singular(is) ഉപയോഗിക്കണം.
rains – simple present tense (used for habitual actions, not ongoing ones)
rain – base form, grammatically incomplete here
rained – simple past, refers to a completed action