Question:
We are practising a song. Change into passive voice.
AA song is being practised by us.
BA song was being practised by us.
CA song has being practised by us.
DA song have being practised by us.
Answer:
A. A song is being practised by us.
Explanation:
Active voice ലെ verb is/am/are + verb + ing വന്നാൽ passive voice ലേക്ക് മാറ്റുന്ന വിധം: Object + is/am/are+ being + V3 + by + subject. ഇവിടെ active voiceൽ 'are practising' ആണ്. ഇവിടെ object 'A song ' ആണ്. A song (singular) ആയതു കൊണ്ട് തന്നെ auxiliary verb 'is' വരും. അതിനു ശേഷം 'being' എഴുതണം. അതിനു ശേഷം practise ന്റെ V3 form ആയ practised എഴുതണം. അതിനു ശേഷം by. Active voice ൽ subject ആയി "we" വന്നാൽ passive voice ലേക്ക് മാറുമ്പോൾ അത് "us" ആകും.