Question:

We ordered biscuits ..... tea.

Aof

Bfor

Cwith

Dat

Answer:

C. with

Explanation:

'with' എന്നത് ഒരുമിച്ചിരിക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്നത് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.ഇവിടെ tea നെയും biscuits നേയും ഒന്നിച്ചു order ചെയ്തു എന്നാണ് പറയുന്നത്.ഒന്നിച്ചു എന്ന വാക്കിനെ കാണിക്കാൻ with എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

I am familiar ____ this locality.

pick out the correct preposition. We didn’t get home …….. 2 a.m.

She succumbed ______ fatigue. Choose the suitable preposition.

To be indifferent ______ our work is a serious offence.

I will meet you _____ the park