Question:

‘കാനിസ് ഫമിലിയാരിസ്’ ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ് ?

Aകടുവ

Bനായ

Cസിംഹം

Dപൂച്ച

Answer:

B. നായ

Explanation:

ജന്തു ശാസ്ത്രനാമങ്ങൾ :

സിംഹം- പാന്തെറ ലിയോ

കടുവ : പാന്തെറ ടൈഗ്രി സ്

പൂച്ച : ഫെലിസ് ഡോമസ്റ്റിക്ക

ആന : എലിഫസ് മാക്സിമസ്

മയിൽ : പാവോ ക്രിസ്റ്റാറ്റസ്

ഈച്ച : മസ്ക്ക ഡൊമസ്റ്റിക്ക


Related Questions:

ഡി.എൻ.എ.യിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?

രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു :

The Term biology was introduced by ?

ബാക്ടീരിയയുടെ ഘടനയുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ദണ്ഡ് ആകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ ബാസില്ലസ് എന്ന് വിളിക്കുന്നു.

2.വൃത്താകൃതിയിൽ കാണപ്പെടുന്ന ബാക്ടീരിയകളെ കോക്കസ് എന്ന് വിളിക്കുന്നു.

ആഹാരശൃംഖലയിലെ ആദ്യത്തെ കണ്ണി ?